കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ 15 ഒഴിവുകൾ

Share:

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ 6 തസ്തികകളിലേക്ക് എസ്.ടി വിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തുന്നു. ആകെ 15 ഒഴിവുകൾ ആണുള്ളത് .
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്‍റ്:-2

മെക്കാനിക്കൽ (പി.ഡബ്ല്യു.ഡി, വി.എച്ച്) ഇലക്ട്രിക്കല്‍ (എസ്.ടി),

സീനിയര്‍ ഷിപ്‌ ഡ്രാഫ്റ്റ്സ്മാന്‍: മെക്കാനിക്കല്‍-1 (പി.ഡബ്ല്യു.ഡി, എച്ച്.എച്ച്)
ജൂനിയര്‍ കൊമേഴ്സ്യൽ അസിസ്റ്റന്‍റ്: 2 (പി.ഡബ്ല്യു.ഡി, വി.എച്ച്),

വെല്‍ഡര്‍ കം ഫിറ്റര്‍-8,

വെല്‍ഡർ 4 (പി.ഡബ്ല്യു.ഡി, വി.എച്ച്),

ഫിറ്റര്‍ പൈപ്പ്-2 (പി.ഡബ്ല്യു.ഡി, എച്ച്.എച്ച് 1, എസ്.ടി 1),

ഫിറ്റര്‍ എഞ്ചിനീയറിങ്ങ് 2(പി.ഡബ്ല്യു.ഡി, എച്ച്.എച്ച് 1, എസ്.ടി 1),

ഫിറ്റര്‍ ഇലക്ട്രിക്കല്‍-1(എസ്.ടി), ഷിപ്പ് റൈറ്റ് വുഡ് 1 (എസ്.ടി)
അപേക്ഷിക്കേണ്ട വിധം: www.cochinshipyard.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈ൯ ആയിട്ടാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഓഗസ്റ്റ് 31

Share: