• 13
    Nov

    അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം

    കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വക്കം പഞ്ചായത്തിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിൽ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള ...
  • 12
    Nov

    ആയുർവേദ കോളേജിൽ അധ്യാപക തസ്തിക

    തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് ...
  • 10
    Nov

    വെറ്ററിനറി ഡോക്ടര്‍: താത്കാലികനിയമനം

    കൊച്ചി: ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള  യുവ വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ...
  • 10
    Nov

    മേട്രൺ ഒഴിവ്

    തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ മേട്രൺ ഗ്രേഡ്-2 തസ്തികയിൽ (സ്ത്രീകൾക്കു മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം. പ്രവൃത്തി പരിചയം: ...
  • 8
    Nov

    പ്രോജക്ട് ഫെല്ലോ ഒഴിവ്

    പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. യോഗ്യത :ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഫോറസ്റ്റ് ഫീൽഡ് ...
  • 8
    Nov

    കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ഡി.സി/ പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയും, ...
  • 8
    Nov

    സി-ഡിറ്റിൽ റിസർച്ച് അസിസ്റ്റൻറ്

    സി-ഡിറ്റ് വെബ്‌സർവീസസ് ഡിപ്പാർട്ട്‌മെൻറ് നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ/ ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട ...
  • 8
    Nov

    കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സ് : ഇപ്പോൾ അപേക്ഷിക്കാം

    കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സി​​​ലേ​​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​ദ്യ കെ​​​എ​​​എ​​​സ് വി​​​ജ്ഞാ​​​പ​​​നം പി​​​എ​​​സ്​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2019 ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്. കാ​​​​​​​റ്റ​​​​​​​ഗ​​​​​​​റി ...
  • 7
    Nov

    അക്കൗണ്ടൻറ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

    തൃശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടൻറ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും പിജിഡിസിഎയും അല്ലെങ്കിൽ കമ്പ്യൂട്ടർ/ഇലക്‌ട്രോണിക്‌സ് ബിരുദം ആണ് യോഗ്യത. താൽപര്യമുളളവർ ...
  • 7
    Nov

    ഗസ്റ്റ് ഇൻസ്ട്രകടർ അഭിമുഖം

    തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ ഫിറ്റർ, ടർണർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുളള ഉദ്യോഗാർഥികൾ നവംബർ എട്ട് രാവിലെ 10.30ന് ...