ഫാർമസിസ്റ്റ് താല്കാലിക നിയമനം

Share:
തിരുഃ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിൽ എച്ച്.എം.സിയിൽ നിന്നും നിയമനം നടത്തുന്നു.
സ്ഥിരം നിയമനം നടക്കുന്നതുവരെയാണ് കാലാവധി.
ഫെബ്രുവരി 18-ന് രാവിലെ 10ന് വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ.
യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് എത്തണം
Share: