വനഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

Share:

തൃശൂര്‍: കേരള വനഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മേഴ്‌സ്യല്‍ നഴ്‌സറി, പാലപ്പിള്ളി എന്ന പ്രൊജക്ടില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിയമനത്തിന് 12ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: