• 7
    Oct

    സ്റ്റെനോഗ്രാഫർ ഒഴിവ്

    പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. മലയാളം-ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് അറിയണം. പ്രായം : 2019 ജനുവരി ഒന്നിന് ...
  • 4
    Oct

    ഗസ്റ്റ് അധ്യാപക നിയമനം

    എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപകേന്ദ്രമായ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ...
  • 4
    Oct

    തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

    തിരു :കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ...
  • 4
    Oct

    യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    മലപ്പുറം: നാഷനല്‍ ആയുഷ്മിഷനു കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് സെന്ററിലേക്ക് യുനാനി മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ബി.യു.എം.എസ് ഡിഗ്രി. താത്പര്യമുള്ളര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി ...
  • 2
    Oct

    മ്യൂസിയം പ്രോജക്ട് ഫെലോ: അപേക്ഷ ക്ഷണിച്ചു

    സാംസ്‌കാരിക വകുപ്പിന് കീഴിൽ സാംസ്‌കാരിക മ്യൂസിയം പദ്ധതിയിൽ ഗവേഷണ ബിരുദധാരികളായ അഞ്ച് പ്രോജക്ട് ഫെലോമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഒക്‌ടോബർ 15 ...
  • 2
    Oct

    കാര്‍ഷിക എന്‍ജിനീയര്‍

    കോട്ടയം: കാര്‍ഷിക വികസന -കര്‍ഷകക്ഷേമ വകുപ്പിന്‍റെ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്കീമില്‍ കാര്‍ഷിക എന്‍ജിനീയറെ നിയമിക്കുന്നതിന് ഒക്ടോബര്‍ ഒന്‍പതിന് വാക്-ഇന്‍- ഇന്‍റര്‍വ്യൂ നടത്തും. യോഗ്യത: അഗ്രികള്‍ച്ചറല്‍ ...
  • 27
    Sep

    ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി

    പാലക്കാട്: മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നാല് വര്‍ഷത്തെ ...
  • 27
    Sep

    ലാബ് ജീവനക്കാരെ ആവശ്യമുണ്ട്

    പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ജീവനക്കാരെ നിയമിക്കുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഡീസല്‍ മെക്കാനിക്, ആര്‍ ആന്‍ഡ് എസി, പ്ലംബര്‍, ...
  • 27
    Sep

    അക്രഡിറ്റ് എന്‍ജിനീയര്‍

    പാലക്കാട്: കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ അക്രഡിറ്റ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക് സിവില്‍ ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ ...
  • 25
    Sep

    മോട്ടിവേറ്റേഴ്‌സ് നിയമനം

    മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐ.എഫ് ആന്‍ഡ് എച്ച്.ഡി.എഫ് പദ്ധതിയ്ക്കായി 19 മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ള ജില്ലയിലെ തീരദ്ദേശ മുന്‍സിപ്പാലിറ്റി/പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ...