• 6
    Dec

    വനിത നഴ്‌സുമാർക്ക് അവസരം

    സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് അവസരം. കാർഡിയാക് ...
  • 6
    Dec

    സീനിയർ സൂപ്രണ്ട് കരാർ നിയമനം

    തിരുവനന്തപുരം: സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് 15 വരെ അപേക്ഷിക്കാം. 01/11/2019 തീയതിയിൽ 60 വയസ് കഴിയാത്ത സീനിയർ ...
  • 4
    Dec

    മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ മൂ​​​​ന്ന് ഒ​​​​ഴി​​​​വുകൾ

    മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ മൂ​​​​ന്ന് ഒ​​​​ഴിവുകളിലേക്ക് കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ഡ് അപേക്ഷ ക്ഷണിച്ചു. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്): ഒ​​​​ഴിവ് 1 യോ​​​​ഗ്യ​​​​ത: ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/​​​​ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യ​​​​ർ 60 ശ​​​​മ​​​​താ​​​​നം ...
  • 4
    Dec

    ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക നിയമനം

    സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്‌സ്) തസ്തികയിൽ ഓപ്പൺ പ്രയോറിറ്റി, ഇ.ടി.ബി. പ്രയോറിറ്റി വിഭാഗക്കാർക്ക് സംവരണം ചെയ്ത ഓരോ താത്കാലിക ...
  • 4
    Dec

    ഐ.ടി. പ്രൊഫഷണൽ

    തിരുവനന്തപുരം : നന്ദൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ പി.എം.എ.വൈ(ജി)സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഐ.ടി/കമ്പ്യൂട്ടർ സയൻസ് ...
  • 4
    Dec

    സൈക്കോളജി അപ്രൻറീസ്

    ജീവനി സെന്റർ ഫോർ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജിൽ സൈക്കോളജി അപ്രറീസിനെ താത്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ...
  • 3
    Dec

    ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ യോഗ്യത: ബി.എസ്.സി എം.എല്‍.റ്റി/ഡിഎംഎല്‍റ്റി, പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ ...
  • 3
    Dec

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഇന്റര്‍വ്യൂ 7-ന്

    കൊച്ചി: കളമശേരി വനിത ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഡിസംബര്‍ ഏഴിന് രാവിലെ 11-ന് നടത്തുന്നു. യോഗ്യത : എം.ബി.എ/ബി.ബി.എ, രണ്ട് വര്‍ഷത്തെ ...
  • 3
    Dec

    വിമുക്തി മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

    എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി ജില്ലാ മിഷനില്‍ ഒഴിവുള്ള കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ മിഷനുകളിലോ അര്‍ദ്ധസര്‍ക്കാര്‍ ...
  • 1
    Dec

    അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

    തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്‌സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്‌സ്. അംഗപരിമിതർക്ക് മുൻഗണന. ...