ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്

Share:

കൊല്ലം : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ഒരു ഒഴിവണ്ടണ്ട്.

യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്‍റെ മാളിയേക്കല്‍ ജങ്ഷനിലുള്ള ഓഫീസില്‍ ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ഇന്‍റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0476 2623597

Share: