-
കൗണ്‍സിലര്‍ ഒഴിവ്
പത്തനംതിട്ട : കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റിസി യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ... -
ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് കം കാഷ്യർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഹെൽപ്പർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അതേ കാറ്റഗറിയിൽ സംസ്ഥാന ... -
പ്രൊമോട്ടര്‍മാരുടെ നിയമനം
കോഴിക്കോട് ജില്ലയിലെ ബ്ലോക്ക്,മുന്‍സിപല്‍,കോര്‍പറേഷനുകളില്‍ (ചേളന്നൂര്‍, നൊച്ചാട്, എടച്ചേരി,ചേമഞ്ചേരി, തുറയൂര്‍, കട്ടിപ്പാറ,കൂത്താളി ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ) പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ... -
വാര്‍ഡന്‍ നിയമനം
കോട്ടയം: ഭവന നിര്‍മ്മാണ ബോര്‍ഡ് കോട്ടയം ഡിവിഷന്റെ ഗാന്ധിനഗര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. രാത്രിയും ... -
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
പാലക്കാട് : ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി. സെന്‍ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്. യോഗ്യത-എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ രജിസ്ട്രേഷന്‍ . ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കുമായി ഡിസംബര്‍ ... -
തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: 31 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്സ് ആന്റ് ബിൽഡിംഗ്സ്)/ തദ്ദേശസ്വയംഭരണ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കാസർഗോഡ്: പുല്ലൂര്‍ ഗവ: ഐടിഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഉള്ള ഒരൊഴിവിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 19 ന്
കാസർഗോഡ്: കുറ്റിക്കോൽ പഞ്ചായത്തിൽ പുതിയതായി ആരംഭിച്ച ഗവ.ഐടിഐയിലെ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഡിസംബർ 19, ഉച്ചയ്ക്ക് രണ്ടിന് കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന ഐടിഐയുടെ ... -
മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
പത്തനംതിട്ട: കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയൂഷ് മിഷന്‍ അനുവദിച്ച ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ ... -
മൊബിലിറ്റി ഹബ്ബില്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍
കൊച്ചി: കുടുംബശ്രീ എറണാകുളം മിഷന്റെ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ഏറ്റെടുത്തിട്ടുളള വൈറ്റില മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി ആന്റ് കസ്റ്റമര്‍ സര്‍വ്വീസ് പ്രോജക്ടിനു വേണ്ടി സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി & ...