ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 19 ന്

Share:

കാസർഗോഡ്: കുറ്റിക്കോൽ പഞ്ചായത്തിൽ പുതിയതായി ആരംഭിച്ച ഗവ.ഐടിഐയിലെ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.
താൽപര്യമുള്ളവർ ഡിസംബർ 19, ഉച്ചയ്ക്ക് രണ്ടിന് കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന ഐടിഐയുടെ ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

യോഗ്യത: ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ എൻടിസിയും മൂന്നുവർഷത്തെ പ്രവർത്തിചരിചയവും.
ഫോൺ: 9288080311

Share: