-
Applications are invited for Senior Grade of Indian Information Service
Online Recruitment Applications (ORA) are invited for direct recruitment by selection through website http://www.upsconline.nic.in to the following posts by 29th ... -
എസ്. വി.പി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഫാക്കല്‍റ്റി: അപേക്ഷ ക്ഷണിച്ചു
കോയമ്പത്തൂരിലുള്ള സര്‍ദാ൪ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ & മാനേജ്മെന്റിൽ ഫാക്കല്‍റ്റി, സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് രജിസ്ട്രാ൪ തസ്തികകളിലായി 9 ... -
എം.ഇ.സി എല്ലില്‍ മാനേജര്‍: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഖനിവകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ മിനറല്‍ എക്സ്പ്ലോറേഷന്‍ ലിമിറ്റഡില്‍ (എം.ഇ.സി.എല്‍) മാനേജര്‍, അസി.മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ : 15 മാനേജർ (ജിയോളജി) -11 ... -
വിശാഖപട്ടണം നേവൽ ബേസിൽ പത്താം ക്ളാസ്സുകാർക്ക് 205 ഒഴിവുകൾ
ഈസ്റ്റേൺ നേവൽ കമാന്‍ഡിന്റെ വിശാഖപട്ടണം നേവൽ ബേസിൽ എം.ടി.എസ് (മിനിസ്റ്റീരിയൽ) (സഫായിവാല/ചൌകിദാര്‍/പ്യൂണ്‍) തസ്തികയില്‍ 205 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ വകുപ്പില്‍ സമാന തസ്ഥികയിലോ ലോവ൪ ഫോര്‍മേഷനിൽ ... -
ഏഴിമല നേവല്‍ അക്കാദമിയിൽ പ്ലസ്ടുക്കാര്ക്ക്ബി.ടെക് എന്‍ട്രി
ഇന്ത്യന്‍ നേവൽ അക്കാദമി ( ഏഴിമല ) 10 +2 കേഡറ്റ് (ബി.ടെക് എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ ... -
ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ എഞ്ചിനീയറിംഗ് ഒഴിവുകൾ
ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ പൈപ്പ് ലൈന്‍സ് ഡിവിഷ൯ സൗ ത്ത് ഈസ്റ്റെൺ റീജണിലുള്ള ഒഡിഷ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നോൺ എക്സിക്യുട്ടീവ് ടെക്നിക്കൽ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു . ... -
POWER FINANCE CORPORATION LIMITED
Power Finance Corporation Ltd. (PFC), a Navratna Company, looking for dynamic, committed and self-motivated professionals for its various units: 1. ... -
തപാൽ വകുപ്പിൽ 20969 ഒഴിവുകൾ : പത്താം ക്ളാസ്സുകാർക്ക് അപേക്ഷിക്കാം
കേന്ദ്ര തപാൽ വകുപ്പിനു കീഴിലുള്ള തപാൽ ഓഫീസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. രാജ്യത്തുടനീളമുള്ള പോസ്റ്റൽ സർക്കിളിലായി 20969 ഒഴിവുകളുണ്ട്. കേരള സർക്കിളിൽ മാത്രം 1193 ... -
Union Public Service Commission invited applications online
Online Recruitment Applications (ORA) are invited for direct recruitment by selection through website http://www.upsconline.nic.into the following posts by 15th June, ... -
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലൈബ്രേറിയന്‍: (എസ്.സി)-1 ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒ.ബി.സി)-1 എന്നിങ്ങനെയാണ് ഒഴിവുകൾ. അസിസ്റ്റന്റ് ലൈബ്രേറിയ൯: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ...