ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ്- 72 ഒഴിവുകൾ

Share:

ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് (ഐ​​​​ഐ​​​​എ​​​​സ്) ഗ്രൂ​​​​പ്പ് ബി (​​​​ഗ​​​​സ​​​​റ്റ​​​​ഡ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 72 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

തസ്തിക : സീ​​​​നി​​​​യ​​​​ർ ഗ്രേ​​​​ഡ് ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് – ഗ്രൂ​​​​പ്പ് ബി
ശമ്പളം ​​​​- 9,300- 34,800 ഗ്രേ​​​​ഡ് പേ- 4,600 ​​​​രൂ​​​​പ. പ്രാ​​​​യം- 30 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത- അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​രു​​​​ദ​​​​വും ജേ​​​​ർ​​​​ണ​​​​ലി​​​​സി​​​​ത്തി​​​​ലോ മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​നി​​​​ലോ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മോ ഡി​​​​പ്ലോ​​​​മ​​​​യോ. അ​​​​ല്ലെ​​​​ങ്കി​​​​ൽ ജേ​​​​ർ​​​​ണ​​​​ലി​​​​സം/ മാ​​​​സ് ക്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യി​​​​ൽ ബി​​​​രു​​​​ദം. പ​​​​ത്താം​​​​ക്ലാ​​​​സ് വ​​​​രെ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ അ​​​​താ​​​​ത് ഭാ​​​​ഷ പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം- കേ​​​​ന്ദ്ര/ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ/ സം​​​​സ്ഥാ​​​​ന/ സ്വ​​​​യം ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലോ ന്യൂ​​​​സ് ഏ​​​​ജ​​​​ൻ​​​​സി, ര​​​​ജി​​​​സ്ട്രാ​​​​ർ ഓ​​​​ഫ് ന്യൂ​​​​സ് പേ​​​​പ്പ​​​​ർ ഓ​​​​ഫ് ഇ​​​​ന്ത്യ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള പ​​​​ത്ര​​​​ത്തി​​​​ലോ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ജേ​​​​ർ​​​​ണ​​​​ലി​​​​സം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 25 രൂ​​​​പ.എ​​​​സ്‌​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, സ്ത്രീ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ഒ​​​​ടു​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.upsconline.nic.in വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ 29.

Share: