ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ പ്രൊഡക്ഷൻ മാനേജർ

Share:

തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രൊഡക്ഷൻ മാനേജറുടെ ഒഴിവിലേക്ക് പ്രൊഡക്ഷനിൽ ആയുർവേദ മാസ്റ്റർ ഡിഗ്രി (എം.ഡി) യുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

65 വയസിന് താഴെയുള്ള ജോലിയിൽ നിന്നും വിരമിച്ചവരേയും പരിഗണിക്കും.

ഈ മാസം 18 നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നം. 4351, എ.കെ.ജി നഗർ റോഡ്, പേരൂർക്കട, തിരുവനന്തപുരം – 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Share: