-
യുപിഎസ്സി; 54 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് പ്രഫസർ, അസിസ്റ്റന്റ് എൻജിനിയർ, ലക്ചറർ ഉൾപ്പെടെ 13 തസ്തികകളിൽ യുപിഎസ്സി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ആകെ 54 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് ഡയറക്ടർ (കെമിസ്ട്രി), ... -
അസിസ്റ്റന്റ് മാനേജര്‍
ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് അക്കൌണ്ട്സ്, സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജരുടെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജര്‍ : ... -
എഫ്.സി.ഐയില്‍ വാച്ച്മാന്: 196 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ വെസ്റ്റ് ബംഗാള്‍, ഛത്തീസ്ഗഡ്, റീജണുകളിലായി 196 വാച്ച്മാന്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ് വിജയം. ചത്തീസ്ഗഡ്: 114 (ജനറല്‍-58, ... -
ഗെയിലില്‍ 151 ഒഴിവ്
കേന്ദ്ര സര്‍ക്കാർ സംരംഭമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ എസ്-5, എസ്-3 ഗ്രേഡുകളിലായി 151 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എസ്-5 ഫോര്‍മാ൯ (ഇലക്ട്രിക്കല്‍) -40 യോഗ്യത: ... -
ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ 15166 അവസരങ്ങൾ
ദല്‍ഹി സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എന്‍ജിനീയർ സിവില്‍: സിവില്‍ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. പ്രായം: 18 – 27 വയസ്. ... -
20 ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍ : 3562 ഒഴിവുകൾ
ഇരുപത് പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രോബെഷണറി ഓഫീസര്‍ / മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്) അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ബാങ്ക്, ... -
സെക്ഷന്‍ എന്‍ജിനിയര്‍ : 20 ഒഴിവുകൾ
ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനില്‍ സെക്ഷന്‍ എന്‍ജിനിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. റോളിങ്സ്റ്റോക്, ട്രാക്ഷന്‍, എഎഫ്സി, ടെലികോം, സിഗ്നലിങ്, സിവില്‍, ആര്‍എസ്എസ്, സിസ്റ്റം ... -
സൈറ്റ് എന്‍ജിനിയര്‍: 18 ഒഴിവുകൾ
നാഷണല്‍ ഹൈവേ അതോറിറ്റി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രൊജക്ട് ഓഫീസുകളിലേക്ക് സൈറ്റ് എന്‍ജിനിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 ഒഴിവാണ് ഉള്ളത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. മൊത്തശമ്പളം ... -
ബാങ്ക് ഓഫ് മഹാരാഷ്ട്ര: 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളി 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഓഫീസര്‍/മാനേജര്‍-13 യോഗ്യത: ബിരുദം. പ്രായം: 25 – 40 വയസ്. പതിനഞ്ച് വര്‍ഷം ...