-
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ 11 ഒഴിവുകൾ
ലക്നൌ കന്‍റോൺമെന്‍റിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ ട്രേഡ്സ്മാന്‍മാറ്റ്, എല്‍.ഡി.ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാന്‍ മേറ്റ്: 5 ഒഴിവ്. (ജനറല്‍-2, എസ്.സി-1, ... -
ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ്: 21 എസ്.ഐ ഒഴിവുകൾ
ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ് (ഐ.ടി.ബി.പി) സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍ സിയര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്ഥികയാനിത്. 21 ഒഴിവുകളാണ് ... -
കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസി.ഇന്‍റലിജന്‍സ് ഓഫീസര്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍റെലിജന്‍സ് ബ്യൂറോയിലെ 1430 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 130 എണ്ണം വിമുക്ത ഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. തസ്തിക: അസിസ്റ്റന്‍റ് സെന്‍ട്രൽ ഇന്‍റലിജന്‍സ് ... -
Assistant Central Intelligence Officer Grade-II/Executive Exam 2017
Online applications are invited from Indian Nationals for direct recruitment to the post of Assistant Central Intelligence Officer (Grade-II/Executive) i.e. ... -
Union Public Service Commission invited Applications
Indicative Advertisement No. 15/2017 Union Public Service Commission invited Online Recruitment Applications (ORA) for direct recruitment by selection through website ... -
ഹിന്ദുസ്ഥാ൯ ഏറോനോട്ടിക്സ്എയര്‍ക്രാഫ്റ്റ് ഡിവിഷനിൽ മെഡിക്കല്‍ സൂപ്രണ്ട്
നാസിക്കിലുള്ള ഹിന്ദുസ്ഥാ൯ ഏറോനോട്ടിക്സ് ലിമിറ്റഡിന്‍റെ എയ൪ ക്രാഫ്റ്റ് ഡിവിഷനി ൽ മെഡിക്കല്‍ തസ്തികകളിൽ രണ്ട് ഒഴിവുകളുണ്ട്. മെഡിക്കല്‍ സൂപ്രണ്ട്: (സര്‍ജറി)-1 യോഗ്യത: എം.ബി.ബി.എസ്. ജനറല്‍ സര്‍ജറിയിൽ എം.എസ്/ഡി.എന്‍.ബി ... -
ഫുഡ് കോര്‍പ്പറേഷനിൽ വാച്ച്മാന്‍: 187 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ മഹാരാഷ്ട്രാ റീജണിൽ വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: 01/2017-FCI യോഗ്യത: എട്ടാം ക്ലാസ്. പ്രായം: 18 – 25 ... -
ജാം നഗര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ 12 ഒഴിവുകൾ
ഗുജറാത്തിലെ ജാം നഗറിലുള്ള മിലിട്ടറി ഹോസ്പിറ്റലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ഡി.സി-1, കാര്‍പെന്‍റ൪ -1, പെയിന്‍റ൪-1, ബൂട്ട് റിപ്പയര്‍-1, ട്രേഡ്സ്മാന്മേറ്റ് -2, മെസഞ്ചര്‍-1, വാഷര്‍മാ൯-2, ബാര്‍ബർ-1, ... -
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സിൽ അപ്രന്‍റിസ്
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിൽ അപ്രന്‍റിസ്ഷിപ്പിന് എന്ജിനീയറിംഗ് ബിരുദധാരികളില്‍നിന്നും ഡിപ്ലോമ ടെക്നീഷ്യന്‍സിൽ നിന്ന്‍ അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് എന്‍ജിനീയ൪ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ്: ട്രേഡുകൾ എറോനോട്ടിക്ക ൽ/എറോസ്പേസ്, കെമിക്കല്‍, സിവില്‍, ... -
നര്‍മദ ഹൈഡ്രോ ഇലക്ട്രിക്: പന്ത്രണ്ട് ഒഴിവുകൾ
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവർ കോര്‍പ്പറേഷന്‍റെയും മധ്യപ്രദേശ് സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമായ നര്‍മദ ഹൈഡ്രോ ഇലക്ട്രിക് ഡവലപ്മെന്‍റ് കോര്‍പ്പറേഷ൯ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 12 ഒഴിവുകൾ. മെഡിക്കല്‍ ...









