ജാം നഗര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ 12 ഒഴിവുകൾ

Share:

ഗുജറാത്തിലെ ജാം നഗറിലുള്ള മിലിട്ടറി ഹോസ്പിറ്റലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എല്‍.ഡി.സി-1,

കാര്‍പെന്‍റ൪ -1,

പെയിന്‍റ൪-1,

ബൂട്ട് റിപ്പയര്‍-1,

ട്രേഡ്സ്മാന്മേറ്റ് -2,

മെസഞ്ചര്‍-1,

വാഷര്‍മാ൯-2,

ബാര്‍ബർ-1,

ലേഡി ഹെല്‍ത്ത് വിസിറ്റര്‍-1,

ഫീമെയില്‍ അറ്റ൯ഡന്‍റ്-1

എന്നിങ്ങനെയാണ് ഒഴിവുകള്‍.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ncs.gov.in
അവസാന തീയതി: ഓഗസ്റ്റ് 25

Share: