ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സിൽ അപ്രന്‍റിസ്

Share:

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിൽ അപ്രന്‍റിസ്ഷിപ്പിന് എന്ജിനീയറിംഗ് ബിരുദധാരികളില്‍നിന്നും ഡിപ്ലോമ ടെക്നീഷ്യന്‍സിൽ നിന്ന്‍ അപേക്ഷ ക്ഷണിച്ചു.

ഗ്രാജ്വേറ്റ് എന്‍ജിനീയ൪ അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ്: ട്രേഡുകൾ എറോനോട്ടിക്ക ൽ/എറോസ്പേസ്, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്/കമ്പ്യൂട്ടര്‍ സയന്‍സ്& ടെക്നോളജി/കമ്പ്യൂട്ടർ സയന്‍സ് & എഞ്ചിനീയറിങ്ങ്/ഇന്‍ഫര്‍മേഷ൯ സയന്‍സ് & എഞ്ചിനീയറിങ്ങ്/ഇന്‍ഫര്‍മേഷ൯ ടെക്നോളജി, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ & കമ്മ്യൂണിക്കേഷന്‍/ എവിയോണിക്സ്‌/ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷന്‍/ഇന്‍ഡസ്ട്രിയൽ ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്‍റേഷ൯/ടെലി കമ്മ്യൂണിക്കേഷ൯ എഞ്ചിനീയറിങ്ങ്, മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയൽ പ്രൊഡക്ഷന്‍/പ്രൊഡക്ഷന്‍/ഓട്ടോ മൊബൈൽ, മെറ്റലര്‍ജി & മെറ്റീരിയൽ സയന്‍സ്/ഫൌണ്ട്രി ടെക്നോളജി.
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം.

ഡിപ്ലോമ ടെക്നീഷ്യന്‍സ് അപ്രന്‍റിസ്ഷിപ്പ് ട്രെയിനിംഗ്: ട്രേഡുകള്‍: ഏറോനോട്ടിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷ൯/എവിയോണിക്സ്‌, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ്/ഇന്‍ഫര്‍മേഷ൯ സയന്‍സ് & എഞ്ചിനീയറിങ്ങ്/ കൊമേഴ്സ്യല്‍ പ്രാക്ടീസ്, മെറ്റലര്‍ജി.
യോഗ്യത: എന്‍ജിനീയറിംഗ് ഡിപ്ലോമ

ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.hal-india.com

അവസാന തീയതി: ഓഗസ്റ്റ് 22

Share: