നര്‍മദ ഹൈഡ്രോ ഇലക്ട്രിക്: പന്ത്രണ്ട് ഒഴിവുകൾ

Share:

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവർ കോര്‍പ്പറേഷന്‍റെയും മധ്യപ്രദേശ് സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമായ നര്‍മദ ഹൈഡ്രോ ഇലക്ട്രിക് ഡവലപ്മെന്‍റ് കോര്‍പ്പറേഷ൯ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 12 ഒഴിവുകൾ.
മെഡിക്കല്‍ ഓഫീസര്‍-2,
ട്രെയിനി ഓഫീസർ -(ലോ)-5,
ട്രെയിനി ഓഫീസര്‍ (കമ്പനി സെക്രട്ടറി)-1,
ട്രെയിനി ഓഫീസര്‍-(ഫിനാന്‍സ്) -3,
സൂപ്പര്‍ വൈസര്‍(സേഫ്റ്റി)-1
കൂടുതൽ വിവരങ്ങൾ www.nhdcindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഓഗസ്റ്റ് 22

Share: