അസിസ്റ്റന്‍റ് ടീച്ചര്‍, സാനിട്ടറി ഇന്‍സ്പെക്ട൪ : അപേക്ഷ ക്ഷണിച്ചു

Share:

ഡല്‍ഹി കന്‍റോൺമെന്‍റ് ബോര്‍ഡിൽ അസിസ്റ്റന്‍റ് ടീച്ചര്‍, സാനിട്ടറി ഇന്‍സ്പെക്ട൪ തസ്തികകളിലേക്ക് വിജ്ഞാപനമായി. പരസ്യ വിജ്ഞാപന നമ്പര്‍: 2/2017

അസിസ്റ്റന്‍റ് ടീച്ചര്‍: 34 (ജനറല്‍-14, എസ്.സി-8, എസ്.ടി-4, ഒ.ബി.സി-8)
യോഗ്യത: സീനിയര്‍ സെക്കണ്ടറി യോഗ്യതയും എലിമെന്‍ററി എജുക്കെഷനിൽ ദ്വിവത്സര ഡിപ്ലോമയും. അല്ലെങ്കിൽ സീനിയ൪ സെക്കണ്ടറി യോഗ്യതയും എലിമെന്‍ററി എജുക്കെഷനിൽ നാല് വര്‍ഷത്തെ ബിരുദവും.
ശമ്പളം: 9300 – 34800 രൂപ.
ഗ്രേഡ് പേ: 4200 രൂപ
സാനിട്ടറി ഇന്‍സ്പെക്ട൪: യോഗ്യത: പത്താം ക്ലാസ്, സാനിട്ടറി മെഡിക്കല്‍ കോളേജ്/ഹോസ്പിറ്റല്‍/റൂറല്‍ ഹെല്‍ത്ത് സെന്‍ററിൽ മൂന്നു വര്‍ഷം മുന്‍പരിചയം.
ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.cbdelhi.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30

Share: