ഫുഡ്‌ കോര്‍പ്പറേഷനിൽ വാച്ച്മാന്‍: 187 ഒഴിവുകൾ

Share:

ഫുഡ്‌ കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ മഹാരാഷ്ട്രാ റീജണിൽ വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പര്‍: 01/2017-FCI
യോഗ്യത: എട്ടാം ക്ലാസ്.
പ്രായം: 18 – 25
ശമ്പളം: 8100 – 18070 രൂപ
അപേക്ഷ ഓണ്‍ലൈന്‍ ആയി അയക്കണം . വെബ്സൈറ്റ്: www.fcijobportalmah.com
അവസാന തീയതി: സെപ്റ്റംബര്‍ 5

Share: