മദ്രാസ് ഐ. ഐ.ടി.യില്‍ 32 ഒഴിവുകൾ

Share:

ചെന്നൈയിലുള്ള ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികകളില്‍ 32 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
പരസ്യ വിജ്ഞാപന നമ്പര്‍: IITM/R/3/2017
ഒഴിവുകള്‍:
രജിസ്ട്രാര്‍-1,
സിസ്റ്റം എന്‍ജിനീയര്‍-1,
സെക്യൂരിറ്റി ഓഫീസര്‍-1,
ജൂനിയര്‍ എന്‍ജിനീയര്‍-3,
സ്റ്റാഫ് നഴ്സ്-4,
ജൂനിയര്‍ ടെക്നീഷ്യ൯-12,
ജൂനിയര്‍ അസിസ്റ്റന്‍റ് – 10
യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.recruit.iitm.ac.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്.
ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈ൯ രജിസ്ട്രേഷനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 8.

Share: