എഫ്.സി.ഐയില്‍ വാച്ച്മാന്‍: 196 ഒഴിവുകൾ

Share:

ഫുഡ്‌ കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ വെസ്റ്റ്‌ ബംഗാള്‍, ഛത്തീസ്ഗഡ്‌, റീജണുകളിലായി 196 വാച്ച്മാന്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എട്ടാം ക്ലാസ് വിജയം.
ചത്തീസ്ഗഡ്: 114 (ജനറല്‍-58, എസ്.ടി-38, എസ്.സി-14, ഒ.ബി.സി-4, വിമുക്ത ഭടന്മാര്‍-28, ഭിന്നശേഷി-2)
പശ്ചിമ ബംഗാള്‍: 82 (ജനറല്‍-42, എസ്.ടി-4, എസ്.സി-18, ഒ.ബി.സി-18, വിമുക്ത ഭടന്മാര്‍-20, ഭിന്നശേഷി-6)
ശമ്പളം: 8100 – 18070 രൂപ
പ്രായം: ഓഗസ്റ്റ് 1 ന് 18 – 25 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.fcicgjobs.com (ചത്തീസ്ഗഡ്), www.fciwbjobs.com (പശ്ചിമബംഗാൾ) എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ചത്തീസ്ഗഡ്-സെപ്റ്റംബര്‍ 7
പശ്ചിമബംഗാൾ: സെപ്റ്റംബര്‍-18

Share: