ഗെയിലില്‍ 151 ഒഴിവ്

Share:

കേന്ദ്ര സര്‍ക്കാർ സംരംഭമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ എസ്-5, എസ്-3 ഗ്രേഡുകളിലായി 151 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രേഡ് എസ്-5 ഫോര്‍മാ൯ (ഇലക്ട്രിക്കല്‍) -40
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
ഫോര്‍മാ൯ (ഇന്‍സ്ട്രുമെന്‍റേഷ൯) -35
യോഗ്യത: ഇന്‍സ്ട്രുമെന്‍റേഷ൯ / ഇന്‍സ്ട്രുമെന്‍റേഷ൯ & കണ്ട്രോള്‍/ഇല്കട്രോണിക്സ്‌ & ഇന്‍സ്ട്രുമെന്‍റേഷ൯, ഇലക്‌ട്രിക്കൽ & ഇലക്ട്രോണിക്സ് , ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്. രണ്ടു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ കെമിസ്റ്റ്: 12
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം. രണ്ടു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ സൂപ്രണ്ട്: (ഒഫീഷ്യല്‍ ലാംഗ്വേജ്) – 5
യോഗ്യത: ഹിന്ദി സാഹിത്യത്തില്‍ ത്രിവത്സര ബിരുദം. മൂന്നുവര്‍ഷം മുന്‍പരിചയം.
പ്രായം: 30 വയസ്.
ശമ്പളം: 14500 – 36000 രൂപ.
ഗ്രേഡ് എസ്-3
അസിസ്റ്റന്‍റ് (സ്റ്റോഴ്സ് & പര്‍ച്ചേസ്) –ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഒരു വര്‍ഷം മുന്‍പരിചയം.
അക്കൌണ്ട്സ് അസിസ്റ്റന്‍റ് : 24 : കോമേഴ്സില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഒരു വര്‍ഷം മുന്‍പരിചയം.
മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍റ് : 20 : ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഒരു വര്‍ഷം മുന്‍പരിചയം.
പ്രായം: 28 വയസ്. ശമ്പളം: 12500 – 33000 രൂപ.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.gailonline.com
അപേക്ഷ അയക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 15

Share: