പിന്നാക്ക വികസന കോര്‍പ്പറേഷനിൽ പ്രോജക്റ്റ് അസിസ്റ്റന്‍റ്

Share:

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനിൽ പ്രോജക്റ്റ് അസിസ്റ്റന്‍റുമാരുടെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനം ആണ്.
യോഗ്യത: ആര്‍ട്സ്/സയന്‍സ്/കൊമേഴ്സ്‌ വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാല/സ്ഥാപനത്തില്‍ നിന്ന് റെഗുലര്‍ കോഴ്സ് ആയി പഠിച്ചു നേടിയ എം.ബി.എ. ഗവ. അംഗീകാരമുള്ള ആറുമാസം കാലാവധിയുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ഡിപ്ലോമ കോഴ്സ് . മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
ശമ്പളം: 33000 രൂപ

പ്രായം: 18 – 36 വയസ്.
ഓണ്‍ലൈന്‍ അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.ksbcdc.com
ഓണ്‍ലൈന്‍ അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ്‌ 31
തപാല്‍ വഴി അയക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 8

Share: