പ്ലംബർ ട്രേഡിൽ അപേക്ഷിക്കാം

Share:

തിരുഃ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കാഞ്ഞിരംകുളം ഗവൺമെൻറ് ഐ ടി ഐയിൽ പ്ലംബർ ട്രേഡിലേക്ക് (NCVT ) അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ് ദൈർഘ്യം ഒരു വർഷം.

അഡ്മിഷൻ ലഭിക്കുന്ന ട്രെയിനികൾക്ക് ഉച്ചഭക്ഷണം, മുട്ടയും പാലും, യൂണിഫോം അലവൻസ്, ലംപ്‌സം ഗ്രാൻറ് , സ്‌റ്റൈപ്പൻറ് , സ്റ്റഡി ടൂർ അലവൻസ്, എന്നിവ ലഭിക്കും. കൂടാതെ ഹോസ്റ്റൽ സൗകര്യം, ബസ് കൺസഷൻ എന്നിവയും ലഭ്യമാണ്.

scdditiadmission.kerala.gov.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അവസാന തിയതി:  ജൂലൈ 27.

കൂടുതൽ വിവരങ്ങൾക്ക്: 9605235311

Share: