-
സ്പെഷലിസ്റ്റ് ഓഫീസർ: 145 ഒഴിവുകൾ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിൽ 145 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്കാണ് അവസരം. മേയ് രണ്ടു വരെ അപേക്ഷിക്കാം ... -
അമ്യുണിഷന്‍ ഡിപ്പോയില്‍ ഗ്രൂപ്പ് സി 291 ഒഴിവുകൾ
പ്രതിരോധ വകുപ്പിന്‍റെ 27, ഫീല്‍ഡ് അമ്യുണിഷന്‍ ഡിപ്പോയിലെക്ക് വിവിധ ഗ്രൂപ്പ് സി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 291 ഒഴിവുകളാണ്ഉള്ളത്. മെറ്റീരിയല്‍ അസിസ്റ്റന്‍റ് -6 (ജനറല്‍-3, എസ്.സി-1, എസ്.-ടി-2) യോഗ്യത: ... -
ഫുഡ് കോര്‍പ്പറേഷനില്‍ വാച്ച് മാന്‍ : 62 ഒഴിവുകള്‍
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ജമ്മു & കാശ്മീര്‍ റീജനിലേക്ക് വാച്ച് മാന്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഒഴിവുകള്‍: 62 (ജനറല്‍-20, ... -
വാട്ടര്‍ കമ്മീഷനില്‍ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ് : 63 ഒഴിവുകൾ
കേന്ദ്ര ജല വകുപിനു കീഴിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ വര്‍ക്ക് ചാര്‍ജ്ഡ് എസ്റ്റാബ്ലിഷ്മെന്‍റില്‍ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു. ഒഴിവുകള്‍: 63 (ജനറല്‍-18, ഒ.ബി.സി-25, എസ്.സി-12, എസ്.ടി-8) കരാര്‍ ... -
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്‍റിസ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം. ഒഴിവുകള്‍: 25 രണ്ടു വര്‍ഷത്തേക്കാണ് പരിശീലനം. ആദ്യ വര്ഷം 40000 രൂപയും രണ്ടാം വര്ഷം 450000 രൂപയും ... -
9232 ഒഴിവുകൾ; ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്, സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാ പക തസ്തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു. സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍, അസിസ്റ്റന്‍റ് ടീച്ചര്‍, പി.ജി.ടി, ടി.ജി.ടി ... -
മുംബൈ ഡോക്ക് യാഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
മുംബൈ ഡോക്ക് യാഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് ബി യില്‍ രണ്ട് ഒഴിവും (ജനറല്‍) ഗ്രേഡ് എ യില്‍ 14 ... -
സതീഷ് ധവാ൯ സ്പേസ് സെന്‍ററിൽ 68 ടെക്നീഷ്യ൯
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ൯ സേപ്സ്സെന്‍ററിലേക്ക് ടെക്നീഷ്യ൯ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ ക്കാര്‍ക്ക് അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പര്‍: SDSC SHAR/RMT/04/2017 ... -
പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ ഒഴിവുകൾ
സെന്‍ട്രൽ പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 01/2017 സയന്‍റിസ്റ്റ് ബി-1, അസിസ്റ്റന്‍റ് ലോ ഓഫീസര്‍-1, സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്-3, ... -
വെല്‍ത്ത് മാനേജ്മെൻറ് 337 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെൻറ് സര്‍വീസസില്‍ പ്രൊഫഷണല്‍സിന്റെ 337 ഒഴിവുകൾ. ഗ്രൂപ്പ് ഹെഡ്-04, ഓപറേഷന്‍സ് ഹെഡ്-01, ടെറിട്ടറി ഹെഡ്-25, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223, അക്വിസിഷന്‍ മാനേജര്‍(അഫ്ളുവൻറ് ...









