• 25
    Apr

    ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ; ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്

    പോ​​​​ണ്ടി​​​​ച്ചേ​​​​രി​​​​യി​​​​ലെ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് പോ​​​​സ്റ്റ്ഗ്രാ​​​​ജ്വേ​​​​റ്റ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് (ജി​​​​പ്മെ​​​​ർ) ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക് (എ​​​​ൽ​​​​ഡി​​​​സി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ...
  • 23
    Apr

    ലീഗല്‍ സ്റ്റഡീസില്‍ വിവിധ ഒഴിവുകള്‍

    നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമം (എസ്.സി ഒന്ന്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമം (ഒ.സി ഒന്ന്), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് (ഒ.സി ...
  • 20
    Apr

    ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ പ്ല​​​​സ് ടുക്കാ​​​​ർ​​​​ക്കു ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി

    ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ പ്ല​​​​സ് ടു ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി സ്കീം (​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ) 40-ാം കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 90 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. 2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കോ​​​​ഴ്സ് ആ​​​​രം​​​​ഭി​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​ൻ ...
  • 20
    Apr

    ഐ എസ് ആർ ഒ : പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ

    ഇ​​​​ന്ത്യ​​​​ൻ സ്പേ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ഒാ​​​​ർ​​​​ഗ​​​​നെെ​​​​സേ​​​​ഷ​​​​ന്‍റെ (ISRO) തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജൂ​​​​ണി​​​​യ​​​​ർ പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് 166 ...
  • 16
    Apr

    ആശ്രിതനിയമനം: 213 ഒഴിവുകൾ

    ആ​​​​സാം റെെ​​​​ഫി​​​​ൽ​​​​സി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലി​​​​രി​​​​ക്കേ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യോ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യോ കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ ക​​​​ര​​​​ണ​​​​ത്താ​​​​ൽ ജോ​​​​ലി​​​​യി​​​​ൽ തു​​​​ട​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യോ അ​​​​ടു​​​​ത്ത ബ​​​​ന്ധുക്കൾക്കായി ആ​​​​ശ്രി​​​​ത​​​​നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഭാ​​​​ര്യ/​​​​ഭ​​​​ർ​​​​ത്താ​​​​വ്, മ​​​​ക​​​​ൻ/​​​​മ​​​​ക​​​​ൾ, സ​​​​ഹോ​​​​ദ​​​​ര​​​​ൻ/​​​​സ​​​​ഹോ​​​​ദ​​​​രി ...
  • 16
    Apr

    സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ: 145 ഒ​​​​ഴി​​​​വു​​​​കൾ

    ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 145 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. മേ​​​​യ് ര​​​​ണ്ടു വ​​​​രെ അ​​​​പേ​​​​ക്ഷിക്കാം ...
  • 29
    Dec

    അമ്യുണിഷന്‍ ഡിപ്പോയില്‍ ഗ്രൂപ്പ് സി 291  ഒഴിവുകൾ  

    പ്രതിരോധ വകുപ്പിന്‍റെ 27, ഫീല്‍ഡ് അമ്യുണിഷന്‍ ഡിപ്പോയിലെക്ക് വിവിധ ഗ്രൂപ്പ് സി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 291 ഒഴിവുകളാണ്ഉള്ളത്. മെറ്റീരിയല്‍ അസിസ്റ്റന്‍റ് -6 (ജനറല്‍-3, എസ്.സി-1, എസ്.-ടി-2) യോഗ്യത: ...
  • 29
    Dec

    ഫുഡ് കോര്‍പ്പറേഷനില്‍ വാച്ച് മാന്‍ : 62 ഒഴിവുകള്‍

    ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ജമ്മു & കാശ്മീര്‍ റീജനിലേക്ക് വാച്ച് മാന്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഒഴിവുകള്‍: 62 (ജനറല്‍-20, ...
  • 29
    Dec

    വാട്ടര്‍ കമ്മീഷനില്‍ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ് :  63 ഒഴിവുകൾ   

    കേന്ദ്ര ജല വകുപിനു കീഴിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ വര്‍ക്ക് ചാര്‍ജ്ഡ് എസ്റ്റാബ്ലിഷ്മെന്‍റില്‍ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു. ഒഴിവുകള്‍: 63 (ജനറല്‍-18, ഒ.ബി.സി-25, എസ്.സി-12, എസ്.ടി-8) കരാര്‍ ...
  • 29
    Dec

    നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്‍റിസ്

    കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം. ഒഴിവുകള്‍: 25 രണ്ടു വര്‍ഷത്തേക്കാണ് പരിശീലനം. ആദ്യ വര്ഷം 40000 രൂപയും രണ്ടാം വര്ഷം 450000 രൂപയും ...