കേ​​​​ന്ദ്ര​​​​സ​​​​ർ​​​​വീ​​​​സി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ

Share:

യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഗ്രൂ​​​​പ്പ് ഒ​​​​ന്ന് (സ​​​​ർ​​​​വേ, ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ക്വാ​​​​ളി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ) ഡി​​​​പ്പാ​​​​ർ്ട്ട​​​​മെ​​​​ന്‍റ് ഓ​​​​ഫ് അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ- 28 ഒ​​​​ഴി​​​​വ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, സി​​​​സി​​​​എ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​നി​​​​മ​​​​ൽ ഹെ​​​​ൽ​​​​ത്ത് – മൂ​​​​ന്ന്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സി​​​​വി​​​​ൽ), മി​​​​നി​​​​സ്ട്രി ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ്- നാ​​​​ല്
ല​​​​ക്ച​​​​റ​​​​ർ (കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​ർ)- അ​​​​ഞ്ച്.

ല​​​​ക്ച​​​​റ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​ർ)- 24.
ല​​​​ക്ച​​​​റ​​​​ർ (പ്ലാ​​​​സ്റ്റി​​​​ക് ടെ​​​​ക്നോ​​​​ള​​​​ജി), ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​ർ)- ഏ​​​​ഴ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.upsc.gov.in , www.upsconline.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 17.

TagsUPSC
Share: