• 30
    Apr

    സ്റ്റൈ​​​​പ്പ​​​​ൻഡറി ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേക്ക് അപേക്ഷ ക്ഷണിച്ചു

    ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കൂ​​​​ടം​​​​കു​​​​ളം ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ പ്രോ​​​​ജ​​​​ക്ടി​​​​ൽ സ്റ്റൈ​​​​പ്പ​​​​ൻഡറി ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേക്ക് അപേക്ഷ ക്ഷണിച്ചു. 189 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- 117, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ്- ...
  • upsc notifications
    30
    Apr

    സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡ​​​ന്‍റ് 398 ഒഴിവുകൾ

    യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​പി​​​എ​​​സ്‌​​​സി) സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അപേക്ഷ ക്ഷണിച്ചു.398 ഒഴിവുകളാണുള്ളത്. ബിഎസ്ഫ്- 60, സിആർപിഎഫ്- 179, സിഐ ...
  • 30
    Apr

    എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അവസരം

    ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലെ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ൻ​​​ട്രി കോ​​​ഴ്സി​​​ലേ​​​ക്ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളായ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അപേക്ഷിക്കാം. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യിരിക്കണം. 40 ഒ​​​ഴി​​​വു​​​ക​​​ലാണുള്ളത് . എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ 01. 10. ...
  • 30
    Apr

    വെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ൽ: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 424 ഒഴിവുകൾ

    ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യു​​​​ടെ നിയന്ത്രണത്തിൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ് വി​​​​ഭാ​​ഗ​​​​ത്തി​​​​ലേ​​​​ക്ക്  അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 424 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. സീ​​​​നി​​​​യ​​​​ർ റി​​​​ലേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ​​​​ർ: 375 ...
  • 26
    Apr

    നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ 101 ഒഴിവ്‌

    നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്‌ വിവിധ വിഭാഗങ്ങളില്‍ 101 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്‌ട്രമെന്റേഷന്‍, കെമിക്കല്‍ ലാബ്‌, സേഫ്‌റ്റി സിവില്‍, ഐടി ...
  • 26
    Apr

    യു പി എസ് സി: വിവിധ തസ്തികകളിൽ ഒ​​​​ഴി​​​​വുകൾ

    വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 119 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണിയ​​​​ൻ പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് ട്രേ​​​​ഡ്) (നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​സി​​​​ന​​​​ൽ പ്ലാ​​​​ൻ​​​​സ് ബോ​​​​ർ​​​​ഡ്) (ഒ​​​​ഴി​​​​വ്- ഒ​​​​ന്ന്), ...
  • 25
    Apr

    എ​​​സ്ബി​​​ഐ​​​യി​​​ൽ 2,000 ഒ​​​ഴി​​​വു​​​ക​​​ൾ

    സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ 2,000 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത- കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സിറ്റി, സ്ഥാ​​​പ​​​നം എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും ബി​​​രു​​​ദം. ...
  • 25
    Apr

    നാഷണൽ ഫെർട്ടിലെെസേഴ്സിൽ 101 ഒഴിവുകൾ

    നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലെെ​​​​സേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ 101 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​​​ ഓ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. കെ​​​​മി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ , ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, കെ​​​​മി​​​​ക്ക​​​​ൽ ലാ​​​​ബ്, സേ​​​​ഫ്റ്റി, സി​​​​വി​​​​ൽ, ...
  • 25
    Apr

    ഒ​​​​എ​​​​ൻ​​​​ജി​​​​സി​​​​യി​​​​ൽ ട്രെ​​​​യി​​​​നി​​​​: 1,032 ഒഴിവുകൾ

    ഓ​​​​യി​​​​ൽ ആ​​​​ൻ​​​​ഡ് നാ​​​​ച്യു​​​​റ​​​​ൽ ഗ്യാ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (ഒ​​​​എ​​​​ൻ​​​​ജി​​​​സി) ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2018 ഗേ​​​​റ്റ് സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ...
  • 25
    Apr

    എ​​​​ക്സിം ബാ​​​​ങ്കി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ

    എ​​​​ക്സ്പോ​​​​ർ​​​​ട്ട് ഇം​​​​പോ​​​​ർ​​​​ട്ട് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ അ​​​​ഞ്ച് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​ൽ, ഫം​​​​ഗ്ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നാ​​​​ലും ഒ​​​​ബി​​​​സി ...