-
കോ‐ഓപറേറ്റീവ് ബാങ്കിൽ അവസരം
ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ‐ഓപറേറ്റീവ് ബാങ്കിൽ ക്ലർക് 71, ജൂനിയർ ഓഡിറ്റർ 6, ഹാർഡ്വേർ എൻജിനിയർ(ഇഡിപി) 4, കംപ്യൂട്ടർ അസി. 4, മൾടി ടാസ്കിങ് സ്റ്റാഫ്(എംടിഎസ്) ... -
ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ 275 ഒഴിവുകള്‍
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 275 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. ഡയറക്ടർ 5, അസി. ഡയറക്ടർഫടെക്നിക്കൽ) 15, ടെക്നിക്കൽ ... -
ഒഎൻജിസിയിൽ അപ്രൻറിസ്: 4014 ഒഴിവുകൾ
ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് 4014 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർതേൺ സെക്ടറിൽ ഡെറാഡൂൺ 30, ഒവിഎൽ ഡെൽഹി 25, ജോഡ്പൂർ 7, ... -
നാവികസേനയിൽ അവസരം
അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇന്ത്യൻ നാവികസേനയിൽ അവസരം. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പൈലറ്റ് ആൻഡ് ഒബ്സർവർ, എഡ്യുക്കേഷൻ ബ്രാഞ്ചിൽ ഷോർട് സർവീസ് കമീഷൻഡ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ... -
റെയിൽവേയിൽ 1, 03, 769 ഒഴിവുകൾ : പത്താം ക്ലാസ്സ്കാർക്ക് അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേ ലെവൽ വൺ തസ്തികയിലെ 1, 03, 769 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . വർക്ഷോപ് അസി. 1714, അസി. പോയിന്റ്സ്മാൻ 1792, ട്രാക്ക്മെയിന്റയിനർ 2890 ... -
ഇന്റലിജന്‍സ് ബ്യൂറോയില്‍ 318 ഒഴിവുകള്‍
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ തസ്തികകളിലായി 318 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ... -
ബാംഗ്ലൂര്‍ മെട്രോയില്‍ എന്‍ജിനീയര്‍ ഒഴിവുകൾ
ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.എം.ആര്‍.സി.എല്‍.) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ചീഫ് എന്‍ജ… ചീഫ് എന്‍ജിനീയര്‍, അഡീഷനല്‍ ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് ... -
558 അധ്യാപക ഒഴിവുകള്‍
വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് അലഹബാദ് കേന്ദ്രസര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-66, അസോസിയേറ്റ് പ്രൊഫസര്‍-156, അസിസ്റ്റൻറ് പ്രൊഫസര്‍-336 എന്നിങ്ങനെയാണ് ഒഴിവുകള്‍. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് http://www.allduniv.ac.in, ... -
യൂണിയന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍
സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ 181 ഒഴിവുകളിലേക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് ഓഫീസര്‍ 122 , ഫോറക്സ് ഓഫീസര്‍ 18, ഇന്റഗ്രേറ്റഡ് ട്രഷറി ... -
മൈനിംഗ് സിർദാർ , സൂപ്പർവൈസർ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ വെസ്റ്റേണ്‍ കോൾ ഫീൽഡ്സ് ടെക്നിക്കൽ ആൻഡ് സൂപ്പർവൈസർ ഗ്രേഡ് സിയിൽ പെടുന്ന മൈനിംഗ് സിർദാർ/ ഷോർട്ട് ഫയറർ, ടെക്നിക്കൽ ആൻഡ് സൂപ്പർവൈസർ ...