യൂണിയന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

Share:

സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ 181 ഒഴിവുകളിലേക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.

ക്രെഡിറ്റ് ഓഫീസര്‍ 122 ,
ഫോറക്സ് ഓഫീസര്‍ 18,
ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍ 15,
സെക്യൂരിറ്റി ഓഫീസര്‍ 19,
ഇക്കണോമിസ്റ്റ് 6,
ഫയര്‍ ഓഫീസര്‍ 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യതകള്‍ ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക: https://www.unionbankofindia.co.in/pdf/DETAILED-NOTIFICATION-ENGLISH-recruitment-110319.pdf

ഓണ്‍ലൈനായി മാര്‍ച്ച് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.unionbankofindia.co.in

Share: