You are here
Home > Career News > മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ , സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ

മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ , സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ

കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ വെ​​​​സ്റ്റേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സ് ടെ​​​​ക്നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ ഗ്രേ​​​​ഡ് സി​​​​യി​​​​ൽ പെ​​​​ടു​​​​ന്ന മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ർ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ, ടെ​​​​ക്നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ പെ​​​​ടു​​​​ന്ന സ​​​​ർ​​​​വേ​​​​യ​​​​ർ (മൈ​​​​നിം​​​​ഗ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ / സ​​​​ർ​​​​വേ​​​​യ​​​​ർ

യോ​​​​ഗ്യ​​​​ത- ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ച മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ​​​​ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് മൈ​​​​നിം​​​​ഗ് സ​​​​ർ​​​​വേ​​​​യിം​​​​ഗി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ച ഓ​​​​വ​​​​ർ​​​​മാ​​​​ൻ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ഗ്യാ​​​​സ് ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

സ​​​​ർ​​​​വേ​​​​യ​​​​ർ (മൈ​​​​നിം​​​​ഗ്)

യോ​​​​ഗ്യ​​​​ത-​​​​എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി​​​​യു​​​​ടെ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​വേ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും അ​​​​ല്ലെ​​​​ങ്കി​​​​ൽ മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് മൈ​​​​നിം​​​​ഗ് സ​​​​ർ​​​​വേ​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​ർ​​​​വേ​​​​യ​​​​ർ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും.

പ്രാ​​​​യം- 01.03.2017 ന് 18-30 ​​​​വ​​​​യ​​​​സ്. എ​​​​സ്‌സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 100 രൂ​​​​പ. Western Coal field Limited, Nagpurഎ​​​​ന്ന പേ​​​​രി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റ് ആ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്കാം.

കൂടുതൽ വിവരങ്ങൾ www.westerncoal.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലഭിക്കും.

Top