ഇന്റലിജന്‍സ് ബ്യൂറോയില്‍ 318 ഒഴിവുകള്‍

Share:

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ തസ്തികകളിലായി 318 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ , സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍,ഡെപ്യൂട്ടി ഡയറക്ടര്‍/ടെക്‌നിക്കല്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.
വിശദ വിവരങ്ങൾ https://mha.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24

Share: