• 10
    Apr

    കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്: 965 ഒഴിവുകള്‍

    കേന്ദ്ര സര്‍ക്കാരിനുകീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ആകെയുള്ള 965 ഒഴിവുകളിലേക്ക് മേയ് ആറ് ...
  • 10
    Apr

    സിഎസ് അക്കാദമിയിൽ അധ്യാപകർ

    ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ സിഎസ് അക്കാദമിയുടെ ഈറോഡ് ക്യാമ്പസിലും കോയമ്പത്തൂർ ക്യാമ്പസിലുംഅധ്യാപകരെ ആവശ്യമുണ്ട്. സിബിഎസ്ഇ സ്കൂളിലും ഇന്റർനാഷണൽ സ്കൂളിലും പരിചയമുള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഈറോഡ് ക്യാമ്പസിലേക്ക് jobs.erd@csacademy.in ...
  • 10
    Apr

    ആണവ ഗവേഷണ കേന്ദ്രത്തില്‍ അപ്രന്റിസ്: 130 ഒഴിവുകൾ

    കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചില്‍ (ഐ.ജി.സി.എ.ആര്‍.) ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 130 ഒഴിവുകളാണുള്ളത്. യോഗ്യത: പത്താംക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ ...
  • 9
    Apr

    സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ്ആർകിടെക്ചറിൽ അസി. പ്രൊഫസർ

    ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽ അസി. പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ലാൻഡ് സ്കേപ് ആർകിടെക്ചർ 4, ...
  • 8
    Apr

    ന്യൂക്ലിയർ പവർകോർപറേഷൻ: 200 ട്രെയിനി

    വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് ട്രെയിനിഒഴിവുകളിലേക്ക് ന്യൂക്ലിയർ പവർകോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017/18/19 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇരുനൂറ് ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ...
  • 5
    Apr

    പ്രൊബേഷണറി ഓഫീസര്‍: 2000 ഒഴിവുകൾ

    പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലെ 2000 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷയുടേയും ഗ്രൂപ്പ് ഡിസ്‌കഷന്റേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. യോഗ്യത: അംഗീകൃത ...
  • 5
    Apr

    എയര്‍ ഇന്ത്യയില്‍ 109 ഒഴിവുകൾ

    എയര്‍ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസ് 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകൾ സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) തസ്തികയിലും 42 ഒഴിവുകള്‍ കാബിന്‍ ക്രൂ ...
  • 5
    Apr

    ഒ.എന്‍.ജി.സി- 785 ഒഴിവുകൾ

    ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒ.എന്‍.ജി.സി.) ക്ലാസ് I എക്സിക്യുട്ടീവുകളുടെ (ഇ I ലെവല്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 785 ഒഴിവുകളാണുള്ളത്. എന്‍ജിനീയറിങ്, ജിയോ ...
  • 4
    Apr

    സ്‌പെഷലിസ്റ്റ് ഓഫീസര്‍: സിന്‍ഡിക്കറ്റ് ബാങ്കില്‍ 129 ഒ​​​ഴി​​​വു​​​ക​​​ൾ

    സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് മ​​​ണി​​​പ്പാ​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ 129 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- 5, മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- 50, മാ​​​നേ​​​ജ​​​ര്‍ ...
  • 4
    Apr

    സ്റ്റാ​​​​ഫ് ന​​​​ഴ്സ് : 362 ഒഴിവുകൾ

    റാ​​​​ഞ്ചി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ന്ദ്ര ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലേ​​​​ക്ക് (റിം​​​​സ്) സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് എ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 362 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​ത: ...