-
ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസസ് പരീക്ഷ; അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഇക്കണോമിക്‌സ് സര്‍വീസ് (ഐഇഎസ്) പൊതുപരീക്ഷയ്ക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ 2020 ഒക്ടോബർ 16ന് നടക്കും. ധനമന്ത്രാലയത്തിലെ സാന്പത്തിക കാര്യലായത്തിൽ ജൂണിയർ ... -
ബി.പി.എന്‍.എല്ലില്‍ 3348 ഒഴിവുകള്‍
വിവിധ വകുപ്പുകളിൽ നിലവിലുള്ള 3348 ഒഴിവുകളിലേക്ക് ഭാരതീയ പശുപാലന്‍ നിഗം ലിമിറ്റഡ് (BPNL) അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാനേജര്‍, സെയില്‍സ് ഡവലപ്‌മെൻറ് ഓഫീസര്‍, സെയില്‍സ് അസിസ്റ്റൻറ് , ... -
യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. പ്രതിരോധ മന്ത്രാലയത്തിൽ ജൂനിയർ സയന്റിഫിക് ഓഫീസർ- 14, കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തിൽ ... -
ഇന്ത്യൻ ഇക്കണോമിക് സർവീസ് : അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഇക്കണോമിക് സർവീസ് 2020 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണാമിക്‌സ്/ഇക്കണോമെട്രിക്‌സ് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. ശാരീരിക യോഗ്യതകളും ... -
ഐടിഐ – ൽ മാനേജർ
ബംഗളൂരുവിലുള്ള ഐടിഐ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവുകളാണുള്ളത് . എക്‌സിക്യൂട്ടീവ് മാനേജർ (പ്രോജകട്‌സ് / ടെക്‌നോളജി) 2, ജനറൽ ... -
വെസ്റ്റേണ്‍ റെയില്‍വേയില്‍ ടെക്നിക്കല്‍ അസോസിയേറ്റ്
ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് 41 ഒഴിവുകളിലേക്ക് വെസ്റ്റേണ്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. . സര്‍വേ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ... -
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു
തമിഴ്നാട്ടിലെ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CSIR) 29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ഫെലോ- 2 യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബേസിക് സയന്‍സില്‍ എം.എസ്സി., ... -
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 121 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു . ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പരസ്യവിജ്ഞാപനനമ്പര്‍: 07/2020. മെഡിക്കല്‍ ഓഫീസര്‍/ റിസര്‍ച്ച് ഓഫീസര്‍ ... -
കായികതാരങ്ങള്‍ക്ക് പോലീസില്‍ അവസരം
ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ , കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഗ്രൂപ്പ് സി തസ്തികയില്‍ നിയമിക്കുന്നതിന് കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ (കായികതാരം): 121 ... -
കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ – 2020
യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന് റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന്-2020ന് അപേക്ഷ ക്ഷണിച്ചു. 559 ഒഴിവുകളാണുള്ളത് . ...