-
സൗജന്യ പരീക്ഷാ പരിശീലനം
തിരുഃ പാലോട്, ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്മെൻറ് സെൻററിൻറെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ ... -
ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം
തിരുഃ നാറ്റ്പാകിൻറെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിൻറെ ആക്കുളം പരിശീലന കേന്ദ്രത്തിൽ ... -
നൈപുണ്യ പരിശീലനം
കണ്ണൂർ : ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് റസിഡൻഷ്യലായി വിവിധ ട്രേഡുകളിൽ നൈപുണ്യ പരിശീലനം നൽകുന്നു. തലശ്ശേരി എൻ ടി ടി എഫിൻറെ സി എൻ സി ... -
സംരംഭകരാകാൻ പ്രായോഗിക പരിശീലനം
തിരുവനന്തപുരം: അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റെയിനബിൾ എൻറർപ്രണർഷിപ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് കിഴങ്ങ് വർഗങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ... -
പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം
ആലപ്പുഴ: അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എൻറര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളില് പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഏഴ് ദിവസമാണ് ... -
ഐ.എച്ച്.ആര്.ഡി : അപേക്ഷ ക്ഷണിച്ചു
തിരുഃ ഐ.എച്ച്.ആര്.ഡി.യുടെ വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.ihrd.ac.in സന്ദര്‍ശിക്കുക. അപേക്ഷാ ഫോറങ്ങള്‍ രജിസ്ട്രേഷന് ഫീസായ ... -
വിദേശ വ്യവസായ മേഖലയിലെ സാധ്യതകൾ: സംരംഭകത്വ വർക്ക്ഷോപ്പ്
തിരുഃ വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് 3 ദിവസത്തെ സംരംഭകത്വ വർക്ഷോപ്പ് ജനുവരി 5 മുതൽ 7 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ... -
ടെക്നോളജി ക്ലിനിക്
ആലപ്പുഴ: മത്സ്യ സംസ്കരണവുമായി ബന്ധപ്പെട്ട നൂതനാശയങ്ങള്‍, വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ ഇന്‍ക്യുബേഷന്‍ ഫെസിലിറ്റീസ്, പാക്കിങ്, മത്സ്യ അവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഉല്പന്നങ്ങള് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ... -
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ... -
ബി.ടെക്, ഡിപ്ലോമ അപ്രൻറിസ് ട്രെയിനിങ്
തിരുഃ സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രൻറിസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന ...