മോപ് അലോട്ട്മെൻറ്

Share:

തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇൻറെൺഷിപ്പ് അനുവദിക്കുന്നതിലേയ്ക്കായുള്ള സെൻട്രലൈസ്ഡ് കൗൺസലിംഗ് പ്രോസസ് ആൻഡ് മോപ് അപ് അലോട്ട്മെൻറ് എന്നിവ മാർച്ച് 8, 9 തീയതികളിൽ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in

Share: