ഇംഗ്ലീഷ് അധ്യാപക നിയമനം

Share:

വയനാട് : മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളോട് ചേർന്നു പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെൻററിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു.
ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചർ (ജൂനിയർ) /തത്തുല്യമാണ് യോഗ്യത.

വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലായ് 29ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Share: