പി എസ് സി എൽ ഡി സി പരീക്ഷക്കുള്ള ചോദ്യങ്ങൾ

Share:

1 ലോക പരിസ്ഥിതി ദിനം ?

(A) ഏപ്രില്‍ 7
(B) സെപ്തംബര്‍ 5
(C) ഏപ്രില്‍ 5
(D) ജൂണ്‍ 5
ഉത്തരം : D

2 .അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ആര്?

(A) പ്രധാനമന്ത്രി
(B) പ്രസിഡന്റ്‌
(C) യു.പി.എസ്.സി.
(D) പി.എസ്.സി.
ഉത്തരം : C

3 .കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലം ?

(A) എറണാകുളം
(B) കുട്ടനാട്‌
(C) കൊടുങ്ങല്ലൂര്‍
(D) പുനലൂര്‍
ഉത്തരം : B

4 . പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ?

(A) കുടുംബശ്രീ
(B) കേരളശ്രീ
(C) കുടുംബ ജ്യോതി
(D) കേരള ജ്യോതി
ഉത്തരം : A

5 .ഭാരതത്തിൻറെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത് ?

(A) സര്‍ദാര്‍ പട്ടേല്‍
(B) രാജാറാം മോഹന്റോയി
(C) ദാദാഭായ് നവറോജി
(D) രാജഗോപാലാചാരി
ഉത്തരം : C

6 . ഭൗമോപരിതലത്തില്‍ നിന്നുള്ള ഓസോണ്‍ പാളിയുടെ ഉയരം?

(A) 10-20 കി.മീ.
(B) 40-50 കി.മീ.
(C) 70 – 80 കി.മീ.
(D) 110-120 കി.മീ.
ഉത്തരം : B

7 .ശ്രീബുദ്ധന്റെ കാലത്തെ പ്രബല രാജ്യം ?

(A) കോസലം
(B) അവന്തി
(C) വത്സം
(D) ഇതൊന്നുമല്ല
ഉത്തരം : A

8 . “സ്വരാജ്യസ്‌നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്‌നേഹമാണ്” എന്ന് അഭിപ്രായപ്പെട്ടത് ?

(A) രബീന്ദ്രനാഥടാഗോര്‍
(B) നെഹ്‌റു
(C) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
(D) സുബ്രഹ്മണ്യ ഭാരതി
ഉത്തരം : C

9 . അശോകനെ “മഹാനായ രാജാവ് “എന്നു വിശേഷിപ്പിച്ച ത് ?

(A) എച്.ജി . വെല്‍സ്
(B) മാക്‌സ്മുളളര്‍
(C) വി എ സ്മിത്ത്
(D) ബെർണാഡ് ഷാ
ഉത്തരം : A

10 .അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം ?

(A) പെന്റഗണ്‍
(B) ഒട്ടാവ
(C) ലിമ
(D) മെക്‌സിക്കോ
ഉത്തരം : A

11 . സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി ?

(A) ജഗ്ജീവന്‍ റാം
(B) വി.കെ. കൃഷ്ണമേനോന്‍
(C) ബല്‍ദേവ് സിംഗ്‌
(D) നട്‌വര്‍ സിംഗ്‌
ഉത്തരം : C

12 .ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം ?

(A) 2
(B) 5
(C) 6
(D) 10
ഉത്തരം : C

13 .ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത് ?

(A) അശോകന്‍
(B) സമുദ്രഗുപ്തന്‍
(C) വിക്രമാദിത്യന്‍
(D) സ്‌കന്ദഗുപ്തന്‍
ഉത്തരം : B

14 .”തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്‌സ്മിഷന്‍” എന്ന് പറഞ്ഞതാരാണ് ?

(A) നെഹ്‌റു
(B) ഗാന്ധിജി
(C) സുഭാഷ് ചന്ദ്രബോസ്
(D) സര്‍ദാര്‍ പട്ടേല്‍
ഉത്തരം : B

15 . ബംഗാള്‍ വിഭജനം നടത്തിയത്‌ ?

(A) ലോര്‍ഡ് കാനിങ്ങ്‌
(B) ലോര്‍ഡ് കഴ്‌സണ്‍
(C) ഡല്‍ഹൗസി
(D) വാറന്‍ ഹേസ്റ്റിങ്ങ്‌സ്
ഉത്തരം : B

16 .ജലം ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യുന്ന നിറം?

(A) കറുപ്പ്‌
(B) ചുവപ്പ്‌
(C) പച്ച
(D) നീല
ഉത്തരം : B

17 .ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?

(A) കരികാലന്‍
(B) നെടുംചേഴിയന്‍
(C) രാജേന്ദ്രന്‍
(D) പഴശ്ശിരാജ
ഉത്തരം : B

18 . താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത് ?

(A) സ്‌പെയിൻ
(B) മംഗോളിയ
(C) മ്യാന്‍മര്‍
(D) ജോര്‍ദ്ദാന്‍
ഉത്തരം : A

19 .ഹര്‍ഷവര്‍ധനന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ?
(A) മെഗസ്തനീസ്
(B) ഫാഹിയാന്‍
(C) ഹുയാന്‍സാങ്‌
(D) ഇത്‌സിങ്‌
ഉത്തരം : C

20 . രാജ്യത്തിന്റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?

(A) നാണയങ്ങള്‍
(B) തപാൽ സ്റ്റാമ്പ്‌
(C) സീല്‍
(D) സ്പീഡോമീറ്റര്‍
ഉത്തരം : B

21 .കോണ്‍ഗ്രസ്സിലെ തീവ്രവാദി നേതാവ് എന്നറിയപ്പെട്ടിരുന്നത് ?

(A) ഗോപാലകൃഷ്ണ ഗോഖലെ
(B) ദാദാഭായ് നവറോജി
(C) ഫിറോസ്ഷാ മേത്ത
(D) ബാലഗംഗാധര തിലകന്‍
ഉത്തരം : D

22 . ഇന്ത്യയുമായി താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി വാണിജ്യബന്ധം സ്ഥാപിച്ചത് ?

(A) ഇംഗ്ലണ്ട്‌
(B) ഫ്രാന്‍സ്‌
(C) പോര്‍ച്ചുഗല്‍
(D) ഡച്ച്
ഉത്തരം : C

23 . ദേശീയ ഉപഭോക്തൃ ദിനം എന്നാണ് ?

(A) സെപ്റ്റംബര്‍ 16
(B) ആഗസ്റ്റ് 20
(C) ഡിസംബര്‍ 24
(D) ഡിസംബര്‍ 18
ഉത്തരം : C

24 . മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

(A) ജനുവരി 20, 1948
(B) ജനുവരി 1, 1948
(C) ജനുവരി 10, 1948
(D) ജനുവരി 30, 1948
ഉത്തരം : D

25 .”സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ തലസ്ഥാനം” എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?

(A) നാഗ്പൂര്‍
(B) ജലന്തര്‍
(C) മുംബൈ
(D) വാരണാസി
ഉത്തരം : B

Share: