സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Share:

കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, ഓഫീസ് അസിസ്റ്റൻറ്, അസിസ്റ്റൻറ് ടെക്‌നീഷ്യന്‍ – സി സി റ്റി വി, അസോസിയേറ്റ് – ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്കും ഐ റ്റി ഐ/ ഡിപ്ലോമ/പത്താംക്ലാസ് പാസായവര്‍ക്ക് സോളാര്‍ പി വി ഇന്‍സ്റ്റാളര്‍ – ഇലക്ട്രിക്കല്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.

അവസാന തീയതി: മാര്‍ച്ച് 20.

ഫോണ്‍: 0476 2623597, 9447488348.

Share: