തൊഴിലധിഷ്ഠിത കോഴ്സുകൾ

Share:

തിരുഃ നെടുമങ്ങാട് ഗവൺമെൻ റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ ഡി.സി.എ, ടാലി, ആട്ടോകാഡ്, ഫാഷൻ ഡിസൈനിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20.

വിശദവിവരങ്ങൾക്ക്: 7559955644.

Share: