അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം: അഭിമുഖം 23-ന്

Share:

ആലപ്പുഴ: ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഒഴിവുകളുടെ എണ്ണം- മൂന്ന്.
യോഗ്യത: എം.ബി.ബി.എസ.്, എം.ഡി., ഡി.എന്‍.ബി., അനസ്തേഷ്യോളജി.

താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 23-ന് രാവിലെ 11 മണിക്ക് കോളജ് പ്രിന്‍സിപ്പാളിൻറെ ഓഫീസില്‍ അഭിമുഖത്തില്‍ പങ്കെടുക്കണം.

Share: