തൊഴിലധിഷ്ഠിത കോഴ്സുകൾ

Share:

കണ്ണൂർ: ഗവ. ഐ ടി ഐ യിൽ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി എൻ സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി സി ടി വി (ഒരു മാസം) എന്നിവയാണ് കോഴ്സുകൾ.

ഫോൺ : 9745479354

Share: