റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

Share:

സര്‍വശിക്ഷാ അഭിയാന്‍ സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (ഐ.ഇ.ഡി.സി) കരാറടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളിലേക്ക് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു .
യോഗ്യത: പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി/ ഡിഗ്രി/ ഡിപ്ലോമയും) ആര്‍.സി.ഐ അംഗീകൃതം) / ടി.ടി.സി/ ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (എ.എസ്.ഡി) ഡിഗ്രി/ ഡിപ്ലോമ മാത്രം ഉള്ളവരെയും പരിഗണിക്കും. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി/ ഡിപ്ലോമയില്ലാത്തവരെ പരിഗണിക്കില്ല.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റയും ഉണ്ടാവണം.
അപേക്ഷ, ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്.എ, ജി.വി.എച്ച്.എസ്.എസ് കോമ്പൗ് , തൊടുപുഴ ഈസ്റ്റ് പി.ഒ, 685 585 ഇടുക്കി എന്ന വിലാസത്തില്‍ നവംബര്‍ 30നകം ലഭിക്കണം.
ഫോ: 04862 2226991.

Share: