ഡോക്ടർമാരുടെ 89 ഒഴിവുകൾ

Share:

നോർത്തേൺ കോൾ ഫീൽഡിലും വെസ്റ്റേൺ കോൾ ഫീൽഡിലുമായി 89 ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും.

വെസ്റ്റേൺ കോൾ ഫീൽഡ്-33 ഒഴിവുകൾ

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-9,
സ്പെഷ്യലൈസേഷൻ (ഫിസിഷ്യൻ-4,
ജനറൽ സർജൻ-4,
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-3,
അനസ്തേറ്റിസ്റ്റ്-4…അനസ്തേറ്റിസ്റ്റ്-4,
പീഡിയാട്രീഷ്യൻ-2,
ഒഫ്താൽമോളജിസ്റ്റ്-1,
റേഡിയോളജിസ്റ്റ്-3,
ഓർത്തോപീഡിക് സർജൻ-2,
ഇ.എൻ.ടി.-1

നോർത്തേൺ കോൾ ഫീൽഡ്-56 ഒഴിവുകൾ

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-45,
സ്പെഷ്യലൈസേഷൻ (അനസ്തേറ്റിസ്റ്റ്-3,
മെഡിസിൻ-5,
സർജൻ-3

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.coalindia.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15

Share: