താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കുന്നു

Share:

മലപ്പുറം: സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ മലപ്പുറം ഗവ. കോളജ് സബ് സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നു. കൂടിക്കാഴ്ച മലപ്പുറം സര്‍ക്കാര്‍ കോളജില്‍ വെച്ച് ഡിസംബര്‍ 30 ന് രാവിലെ 11 ന് നടക്കും. പ്രതിമാസം 7000 രൂപ ലഭിക്കും.

താല്‍പര്യമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ ഹാജരാകണം.

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക്് മുന്‍ഗണന.

Share: