റിക്രൂട്ട്‌മെന്റ്‌റാലി

144
0
Share:

ഇന്ത്യന്‍ സായുധ സേനയിലെ എം ഇ ജി യില്‍ വിവിധ ഒഴിവുകളിലേക്ക് 21 മുതല്‍ 28 വരെ എം ഇ ജി സെന്ററില്‍ (ബാംഗ്ലൂര്‍) യൂണിറ്റി ഹെഡ് ക്വാര്‍ട്ടര്‍ ക്വാട്ട റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു.

താല്‍പര്യമുളള വിമുക്തഭടന്‍മാരായ ഉദേ്യാഗാര്‍ത്ഥികള്‍ നേരിട്ട് 21 ന് രാവിലെ 5 മണിക്ക് എം ഇ ജി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700069.

Share: