കിറ്റ്സിൽ അപേക്ഷിക്കാം

Share:

തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരള സർവ്വകലാശാലയുടെ ബിബിഎ(ടൂറിസം മാനേജ്മെൻറ്)/ ബികോം (ട്രാവൽ ആൻറ് ടൂറിസം) കോഴ്സുകൾക്ക് മാനേജ്മെൻറ് സീറ്റുകളിലേക്കും എ ഐ സി ടിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എംബിഎ (ട്രാവൽ ആൻറ് ടൂറിസം) കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർക്ക് www.kittsedu.org എന്ന വെബ്സൈറ്റിലൂടെയോ നേരിട്ടോ അപേക്ഷിക്കാം. ഫോൺ: 9446529467, 9447013046 , 0471 2329539, 2327707.

Share: