ജനകീയ മത്സ്യകൃഷി

Share:

കണ്ണൂർ: ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ വിവിധ ഘടക പദ്ധതി മീൻ കൃഷികൾക്കായി ക്ലസ്റ്റർ തലത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കൂത്തുപറമ്പ് ക്ലസ്റ്റർ കണ്ണൂർ മത്സ്യഭവൻ, തലശ്ശേരി, ഇരിട്ടി ക്ലസ്റ്റർ തലശ്ശേരി മൽസ്യഭവൻ, അഴീക്കോട് ക്ലസ്റ്റർ അഴീക്കോട് മത്സ്യഭവൻ , തളിപ്പറമ്പ, മാടായി ക്ലസ്റ്റർ മാടായി മത്സ്യഭവൻ എന്നി ഓഫീസുകളിൽ അപേക്ഷ നൽകണം.

സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.

ഫോൺ: 0497 2732340

Share: