കിറ്റ്‌സിൽ ഐ.ഇ.എൽ.ടി.എസ് പരിശീലനം

Share:

തിരുവനന്തപുരം : വിനോദ സഞ്ചാര വകുപ്പിൻ റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്), തിരുവനന്തപുരത്ത് നടത്തുന്ന ഐ.ഇ.എൽ.ടി.എസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഒരു മാസം ദൈർഘ്യമുള്ള കോഴ്‌സിന് 7,500 രൂപയും, രണ്ട് മാസം ദൈർഘ്യമുള്ള കോഴ്‌സിന് 10,500 രൂപയുമാണ് ഫീസ് (ജി.എസ്.ടി. പുറമേ). ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ

വിവരങ്ങൾക്ക്: www.kittsedu.org

ഫോൺ: 0471-2329539, 2323989, 2329468, 7907527879.

Share: