എൽ.ബി.എസ്. സെൻറർ   അപേക്ഷ ക്ഷണിച്ചു

198
0
Share:

തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി. പാസ്), ഡി.സി.എഫ്.എ, ടാലി വിത്ത് ജി.എസ്.ടി. (പ്ലസ്ടു കോമേഴ്‌സ്/ബി.കോം) കോഴ്‌സുകളിലേക്കും ഡി.സി.എ (എസ്) (പ്ലസ് ടു പാസ്) കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 8547141406, 0471-2560332.

Share: